കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കേരളശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചന നല്കി അറ്റോര്‍ണി ജനറല്‍.
മോര്‍ബിയിലെ തൂക്കുപാലം പുനര്‍നിര്‍മിച്ചത് പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിയെന്ന് ആരോപണം.
കണ്ണൂര്‍: കണ്ണൂര്‍ സ്കുളില്‍ ക്ലാസില്‍ കയറുന്നതിനിടെ ഏഴാം ക്ലാസുകരന് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് തെരുവുനായയുടെ ശല്യം. തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ഥിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയുടെ വരാന്തയില്‍...
മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്നു മുതല്‍ ആരംഭിക്കുകയാണ്.
നാല് മിനുട്ടാണ് ആല്‍ബത്തിന്റെ ദൈര്‍ഘ്യം. ശബ്ദം നല്കിയതും ഗാനം ആലപിച്ചതും മോഹന്‍ലാല്‍ തന്നെ.
പദ്ധതിയില്‍ ഏറ്റവും പ്രയോജനകരവും പ്രവാസികളില്‍ ആശ്വാസം പകര്‍ന്നതുമാണ് പ്രവാസി പെന്ഷന്. എന്നാല്‍ ഗള്‍ഫുകാരിലെ അടിസ്ഥാന വിഭാഗത്തില്‍പെട്ട, ഗള്‍ഫിലേക്കു വഴി കാണിച്ചവരും പാത തെളിച്ചവരുമായവര് ഈ പെന്ഷന് പദ്ധതിക്ക് പുറത്താണ്.
സംസ്ഥാനത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ചതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ വര്‍ഗീയ ധ്രുവീകരണം സകല സീമകളും ലംഘിച്ച് മുന്നേറുകയാണ്.
രൂപകല്പനയുടെ ലോകത്ത് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ശ്രദ്ധേയമായ സ്ഥാപനമാണ് എന്‍.ഐ.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍.
ഏപ്രില്‍ 11 നും ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.