വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നാളെ മുതല്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
പാക്കിസ്താന് രജനികാന്ത് വൈറലാകുന്നു
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കതിരെ കേസ്.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പോലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്.
പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ്(പി. ടി.ഐ) നേതാവുമായ ഇമ്രാന് ഖാന് വെടിയേറ്റ സംഭവം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സപോണ്സര്മാരും കൂടിയാണ് ബൈജൂസ് ആപ്പ്.
ഉയര്‍ന്ന പെന്‍ഷനെ കേന്ദ്രസര്‍ക്കാര്‍ ശക്തിയായി എതിര്‍ത്തിരുന്നു.
ഇറാഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ.എസുമായി ബന്ധപ്പമുണ്ടെന്ന് ആരോപിച്ച് 11 പേര്‍ക്കെതിരെയാണ് യു.എ.പി.എ കേസ് ചുമത്തിയിരുന്നത്.
തലശേരിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
ശബളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്‍കണമെന്ന ഹൈക്കോടതി വിധികള്‍ക്കെതിരെ എതിരെ നല്കിയ ഹര്‍ജികളില്‍ ആണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.