ബ്രസീല്‍ ആരാധകനായ ഇയാള്‍ മരത്തില്‍ കയറി ഫ്ലക്സ് കിട്ടുന്നതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നടക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒന്നു രണ്ടു പ്രാവശ്യമൊന്നുമല്ല തിരുവനന്തപുരം മേയര്‍ അഴിമതി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്.
ശാസ്താം കോട്ട പോലീസ് യുവാക്കളെ കണ്ടുപിടിച്ച് കേസെടുത്ത് പിഴ അടച്ച് വിട്ടയച്ചു.
കുട്ടിയെ മര്‍ദ്ദിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ അടിക്കുന്നത്.
മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്.
പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയെന്നും കണ്ടെത്തിയിരുന്നു.
കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.
വെങ്കിട്ടരാമന് എന്നയാളുടെ പേരിലാണ് ഈ അപ്പാര്‍ട്മെന്റ്.
സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.