നാളെ വൈകീട്ട് തെലുങ്കാനയിലെ പര്യടനത്തോടെ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.
ആലപ്പുഴ തുറവൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പിന്നില്‍ ബൈക്കിടിച്ച് മൂന്നുപേര്‍ മരിച്ചു.
വര്‍ഷങ്ങളായി 100 ദിര്‍ഹമാണ് പ്രതിദിന പിഴയായ് ഈടാക്കിയിരുന്നത്.
ഡിസംബറില്‍ ഇരട്ടിയിലേറെ നിരക്ക് ഉയര്‍ത്തിയാണ് എയര്‍ലൈനുകള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നേരത്തേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു
സുപ്രീംകോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്ഷന് ലഭിച്ചിട്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്ഷന് അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നത്.
ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഷാര്‍ജയുടെ പവിലിയന് ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്
തലച്ചോറിലേക്കുള്ള രക്തസ്രാവത്തെത്തുടര്‍ന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പരിശോധനകള്‍ക്ക് ശേഷമേ എത്രദിവസത്തെ ചികിത്സ വേണമെന്ന് തീരുമാനിക്കൂ
ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം