സംഭവുമായി ബന്ധപ്പെട്ട് ഉള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
2080ഓടെ ആഗോള ജനസംഖ്യ 1040 കവിയും.
കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള പുറപ്പാടായി വേണം കാണാന്‍.
അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും,പലയിടങ്ങളിലും ഇടിമിന്നലോടുകുടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
നിയമസഭ പാസ്സാക്കിയ 20ഓളം ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുന്നത്.
വിവാഹസമ്മാനമായി കൂട്ടുകാര്‍ നല്കിയ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയങ്ങളില്‍ ഫോണ്‍ ചെയ്ത് ശല്ല്യപെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയ ഭാര്യയുടെ അനുമതി സമൂഹമാധ്യമങ്ങളിലൂടെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്
തിരുവനന്തപുരം കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവത്തില്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കളാണ് പ്രതികളാകാന്‍ പോകുന്നത്.
ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.
ഉച്ചതിരിഞ്ഞ് 1-30 മുതല്‍ ആരംഭിക്കുന്ന അങ്കത്തിന് മഴ ഭീഷണിയില്ല.
അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വര്‍ണവില കൂടിയത്.