പിതാവ് തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.
മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്.
മാനസികാസ്വാസ്ഥ്യം കാണിച്ച യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എസ്.റ്റി.യു സ്ഥാപകനേതാക്കളിലൊരാളും വണ്ടൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായിരുന്ന വണ്ടൂര്‍ ഹൈദരലി നിര്യാതനായി. 84 വയസായിരുന്നു. എസ്.റ്റി.യു മുന്‍ ട്രഷറമായിരുന്നു
ഇത്രയും യു.യു.സിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒരു ചരിത്ര മുഹൂര്‍ത്തമായി മാറ്റാനൊരുങ്ങുകയാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി
കേരള സ്റ്റേറ്റ് സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) കാര്യപ്രസക്തമായ ആവശ്യങ്ങള്‍ നിവേദനമായി നല്‍കിയിട്ടും ഈ മേഖലയിലുള്ളവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവണമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഭരണഘടന സാമൂഹ്യവിപ്ലവത്തിനായുള്ള തിരികൊളുത്തുന്നത്. സംവരണവും പ്രത്യേകവകാശങ്ങളും സാമ്യൂഹ്യനീതിക്കായുള്ള പദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജ്ജന യജ്ഞങ്ങളുമൊക്കെ ക്ഷേമ രാഷ്ട്രമെന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു
മോദി കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്.
തിരികെ വിളിച്ചിട്ടും ജീവനക്കാര്‍ വരാത്തതിന് കാരണം അധികസമയ ജോലി