പാക്കിസ്ഥാന്-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടം ഞായറാഴ്ച നടക്കും.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലുകള്ക്കെതിരെ രുക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ മാഹരാഷ്ട്ര താനെ വ്യവസായിക്ക് നഷ്ടമായ്ത് 99.50 ലക്ഷം രൂപ.
ഭീമ കോറെഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്ലഖയെ വീട്ടു തടങ്കലിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്
പ്രധാനപ്പെട്ട പലകാര്യങ്ങള്‍ പറയുമ്പോള്‍ ഇതാണ് അവിടെ സംഭവിക്കുന്നത് അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു.
എട്ടു വാര്‍ഡുകള്‍ പുതുതായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് വന്‍ നേട്ടമായി.
നാലാം വാര്‍ഡ് ചിത്രമൂലയില്‍ യുഡിഎഫിനു മിന്നും ജയം
പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു.
എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂര്‍ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു.
കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന വാഹന വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്.