റിട്ടയേഡ് എസഐ വൈക്കം കാരയില്‍ മാനശേരില്‍ എം കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
.29 വാര്ഡികളിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ 16 ഇടത്തോളം യു.ഡിഎഫ് മുന്നേറ്റം തുടരുകയാണ്.
ഡിസംബര്‍ 18 ന് ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന അങ്കം.
ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്‍.
ആക്രമണം നടത്തിയത് ആര് എസ് എസ് പ്രവര്‍ത്തകനാണെന്ന് അന്വേഷണസംഘം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്കാന് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയ...
അടുത്ത വര്‍ഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയില്‍, ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതില്‍ വിവാദം.
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വെ ഫലം.
കേരളത്തില്‍ മുസ്ലിംലീഗ്, എസ്.ടി.യു പ്രസ്ഥാനങ്ങള്‍ക്കൊപ്പം സാധാരണ പ്രവര്‍ത്തകനായും നേതാവായും പ്രവര്‍ത്തിച്ച വ്യക്തിയെയാണ് വണ്ടൂര്‍ ഹൈദരലിയുടെ നിര്യാണത്തോടെ പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്.
പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് ബി.ജെ.പി.യും സി. പി.എമ്മും.