കഴിഞ്ഞ മെയ് മാസമാണ് ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വച്ച് സുപ്രീം കോടതി സീല്‍ ചെയ്തത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ചീങ്കണ്ണിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലിയ ചര്‍ച്ചയായി.
40 വയസ്സുകാരിയായ യുവാവിയാണ് പീഡന പരാതി നല്‍കിയത്.
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെയാണ് വോട്ടെടുപ്പ്.
അറബി ഭാഷാ പഠനം കേരളത്തിലെ സ്കൂളുകളില്‍ ഔദ്യോഗികമായി ആരംഭിച്ചിട്ട് 110 വര്‍ഷം പിന്നിട്ടു.
പൊതുവെ ചര്‍ച്ചകളില്‍ പുതിയ സമൂഹത്തിന് താല്പര്യം കുറവാണ്. കാരണം അത് പലപ്പോഴും പ്രഹസനമായിമാറുകയാണ്. ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നതോടൊപ്പം ഭരണകക്ഷി ഉദ്ദേശിച്ച കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടത്തുകയാണ് ഇപ്പോള്‍ പതിവ്.
2002 ലെ നരോദ പാട്യ കലാപക്കേസിലെ പ്രതിയുടെ മകള്‍ പായല്‍ കുക്രാനിയാണ് അഹമ്മദാബാദ് നഗരത്തിലെ നരോദ അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്കാന് ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്ക് ജനങ്ങള്‍ നല്കിയ കനത്ത തിരിച്ചടിയായി വേണം ഉപതിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താന്‍.
തിരുവനന്തപുരം- കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം. നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ സമര്‍പ്പിച്ചവര്‍ക്കും ഫോട്ടോ മാറ്റി സമര്‍പ്പിക്കാം. നവംബര്‍ 14 വൈകിട്ട് 5 മണി വരെയാണ് തിരുത്താനുള്ള അവസരം. https://ktet.kerala.gov.in/ സൈറ്റിലാണ് തിരുത്തേണ്ടത്.