മനുഷ്യ സ്നേഹവും സൗഹാര്‍ദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സുരേന്ദ്രന് പറയാനുള്ള പ്രസ്താവനകള്‍ എ.കെ.ജി സെന്ററില്‍ നിന്നാണ് നല്‍കുന്നത്
പ്രീമിയം റസ്റ്റോറന്റ് ആയ തങ്ങള്‍ക്ക് കുട്ടികളെ കൊണ്ട് വലിയ ശല്യം ആണെന്നാണ് റസ്റ്റോറന്റിന്റെ വാദം
ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍
താന്‍ സര്‍ക്കാരില്‍ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. അവര്‍ ദിനേന സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടുന്നു.
യുപിയിലെ പിലഭത്ത് ജില്ലയില്‍ 3.8 കോടി രൂപ ചിലവില്‍ പുതുതായി നിര്‍മ്മിച്ച റോഡാണ് വീഡിയോയില്‍ ഉള്ളത്.
നിലവിലെ ചാമ്പ്യന്മാരാണ് കേരളം.
പോര്‍ച്ചുഗല്‍ ദേശീയ ടീം സി.ആറിന്റെ നേതൃത്വത്തില്‍ നാളെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് സര്‍വകലാശാലകളില്‍ പിടിമുറുക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സി.പി.എമ്മിനും ഒരുപോലെ പ്രഹരമായി.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.