ശേഖര്‍ കുമാര്‍ ക്ഷമാപണം നടത്താന്‍ വൈകിയതോടെയാണ് നടപടിയാരംഭിച്ചിരിക്കുന്നത്.
രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷം ശ്രമം നടത്തി.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിപക്ഷവുമായി ഒരിക്കലും സംവദിച്ചിട്ടില്ലെന്നും, ഇത്തരമൊരു തീരുമാനം പൊതുജനങ്ങളുടെ അടിയന്തര ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് സുധാകരന് പറഞ്ഞു.
ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും.
2023ലാണ് ഇതിന് മുമ്പ് ഇന്ത്യ ഈ വിഭാഗത്തിൽ ലോകകപ്പ് നേടിയത്.
കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആയിശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
2011ൽ 'നാടകമേ ഉലകം' എന്ന സിനിമയുടെ വാഴാലിക്കാവിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി.
കരാറില്‍ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.