ഹിന്ദുത്വ വോട്ടുകളെ കയ്യില്‍ പിടിക്കാനും ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധ നിലനിര്‍ത്താനുമുള്ള നീക്കമാണോ എന്ന സംശയമാണ് ഉയരുന്നത്.
സുരേഷ് ഗോപിയുടെ ‘ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്.
തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ ചെന്താമര ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്, പ്രതിയുടെ വീടിന് തൊട്ട് എതിര്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീ പറഞ്ഞു.
ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് കെ ആര് മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
സ്കൂട്ടറിന്റെ വില എണ്‍പതിനായിരം രൂപ എന്നാല്‍ പിഴ വന്നത് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്.
മുസ്ലിം വിരുദ്ധ വികാരങ്ങള്‍ സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.
ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്.
അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.
രാജ്യസഭയിൽ അന്നു തന്നെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഹാരിസ് ബീരാന്റെ പേര് പരാമർശിച്ച് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതായും പരിഗണിക്കുന്നതായും പറഞ്ഞു.