മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു
ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംവിധാനം പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു
റൂമിനകത്ത് അപരിചതനെ കണ്ട വിദേശ വനിത ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി റൂമില്‍ നിന്നും ഓടിപ്പോകുകയായിരുന്നു.
ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.
ഗര്‍ഭാവസ്ഥയിലേ മരിച്ചു പോയ രണ്ടു തലയും രണ്ടു വാലും ഉള്ള വിചിത്രരൂപത്തെയാണ് പുറത്തെടുത്തത്
നിലവില്‍ ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്
ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു.
ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.
കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി.
നിയമലംഘകര്‍ക്ക് നിരവധി പിഴകള്‍ ചുമത്തിയതായി ജവാസാത്ത് വ്യക്തമാക്കി.