കിഫ്ബിയുടെ പേരില്‍ ഫ്ലക്സുകള്‍ വെച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല
അന്വേഷണത്തില്‍ അടൂര്‍ റസ്റ്റ് ഹൗസിലാണ് അക്രമി സംഘം മുറിയെടുത്തതെന്ന് കണ്ടെത്തി.
ഗ്രാമത്തിലേക്ക് തിരിച്ചു മടങ്ങവെയാണ് ആറംഗ സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
3419 കോടി മാത്രം പക്കലുളള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധവളപത്രത്തില്‍ ചോദിക്കുന്നു
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും സമാനമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് ആറുകോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കേസ്.
'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരുമായി ചേരുന്നതിനാലാണ് 'അമൃത് ഉദ്യാന്‍' എന്ന പേരിട്ടിരിക്കുന്നത്.
ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവാണ് കല്ലെറിഞ്ഞത്.