സ്കൂട്ടര്‍ മറിഞ്ഞ് ഫാത്തിമ സുല്‍ഫത്ത് ബസ്സിനടിയില്‍പെടുകയായിരുന്നു
പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിയിരുന്നതുമൂലം വിശ്വാസികള്‍ പുണ്യഭൂമിയിലെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു.
കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്.
പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട
ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാനെന്ന പേരിലായിരുന്നു ഇവര്‍ മുറിയെടുത്തത്
വനിത ജയില്‍ ഭാഗത്തെ മതില് ചാടി കടക്കുകയായിരുന്നു
ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്മാര് ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്.
ഡോക്യുമെന്റെറി പ്രദര്‍ശനത്തിന് കോളേജ് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അരവിന്ദിന്റെ തലയ്ക്കുപിന്നില്‍ മുറിവ് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു