സിപിഎം നേതാക്കളാരും പ്രതിഭയ്ക്ക് പിന്തുണയുമായി എത്തിയിരുന്നില്ല. ഇതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ബിപിന്‍ എത്തിയിരിക്കുന്നത്.
പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്.
. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള പത്തോളം കേസുകളില്‍ പ്രതിയാണ് രാഖില്‍.
കണ്ണൂരില്‍ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ കുറ്റകൃത്യത്തോട് രാജിയായത്.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വരിക്കാരായ കൗണ്‍സിലര്‍മാര്‍ നിര്‍ബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.
നാനൂറിലധികം ക്രിസ്ത്യന്‍ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്.
സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്.
‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്.