തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.
സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
പട്ടികജാതി സഖാക്കളുടെ വിവാഹ ചടങ്ങിൽ പച്ച വെള്ളം പോലും കുടിക്കാതെ അയിത്തം കാട്ടുന്ന നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന ഗുരുതര ആരോപണവും നോട്ടിസിലൂടെ ഉയർത്തുന്നു.
പ്ലക്കാർഡുമായി പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലറങ്ങി
അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും. എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് ബെറ്റാലിയന് ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എംവി ഗോവിന്ദന് കൃത്യമായ മറുപടി നല്‍കിയില്ല
ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്സ നിലംപരിശാക്കിയത്.
അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.
താണെ, അമരാവതി എന്നിവിടങ്ങളിലാണ് കേസ്.
ആക്രമണത്തിന്റെ വാര്‍ഷിക ദിനമായതിനാല്‍ ഇസ്രാഈല്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.