ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ. നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ...
ആലപ്പുഴ ദന്തല്‍ കോളേജില്‍ റൂട്ട് കനാല്‍ ചെയ്യാനെത്തിയ ഒമ്പതാം ക്ലാസുകാരിക്കാണ് ദുരനുഭവമുണ്ടായത്.
സ്കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേര്‍ന്ന് പിഴുതു മാറ്റിയെന്നാണ് പരാതി.
. 2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ചു ബഷീർ കൊല്ലപ്പെടുന്നത്.
നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പടെ സിദ്ദിഖിന് വേണ്ടിയുള്ള വ്യാപകയമായ തിരച്ചിലാണ് കൊച്ചിയില്‍ നടക്കുന്നത്.
സ്വതന്ത്ര കര്‍ഷകസംഘം സുവര്‍ണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.
ടാങ്കറിന്റെ മഡ് ഗാര്‍ഡാണ് എന്നാണ് സംശയം.
സുപ്രീംകോടതി ഉത്തരവുകളടക്കം നിരത്തി പ്രതിഭാഗം വാദിച്ചുവെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
റൂമില്‍ നിന്നും പുറത്തു വരാത്തത് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.