ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും
അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറില്‍ ട്വന്റി-20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായാണ് ഹരിണി അമരസൂര്യ.
ബി.ജെ.പി നിലപാടുകളോട് അടുപ്പം പുലര്‍ത്തിപ്പോന്ന സെവാഗ് പൊടുന്നനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനിരുദ്ധ് ചൗധരിയെ പിന്തുണച്ച് രംഗത്തുവന്നതാണ് ബി.ജെ.പിക്ക് പ്രഹരമായത്.
ഒരു യൂട്യൂബ് ചാനലിന് നല്കുന്ന അഭിമുഖത്തിലാണ് മോഹന്‍ വിവാദ പരാമര്‍ശം നടത്തിയത്.
ലബനാനില്‍ ഇസ്രാഈല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാന് പ്രസിഡന്റിന്റെ പ്രഖ്യാപനം.
തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിനു പിന്നാലെയാണ് മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവരുന്നത്.
ആശുപത്രിക്കകത്ത് കയറിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.