അച്ഛന് വഴക്ക് പറഞ്ഞതിന് കൊല്ലങ്കോട് സ്വദേശിയായ പത്താം ക്ലാസ് വിവിദ്യാര്ത്ഥി വീട്ടില്‍ കത്തെഴുതിവെച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
ഈ ഏജന്‍സി വഴി ന്യൂസിലന്‍ഡിലെത്തിയ യുവാവ് നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറത്തുവരുന്നത്.
അശ്ലീല ചിത്രം എന്നതിനെ 'ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍' എന്നാക്കി മാറ്റാന്‍ നിര്‍ദേശിച്ച കോടതി ഇതു വ്യക്തമാക്കി നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.
6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുളളത്.
മനുഷ്യന്റെ അസ്ഥിക്കൂടം തന്നെയാണെന്നാണ് സംശയം.
ഇന്നലെ വരെ ലഭിച്ചത് 17,949 അപേക്ഷകള്‍.
സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.