മലപ്പുറത്തെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ് (ഡാൻസാഫ്) ലഹരി ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു.
കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.
പ്രതിശുത വരന് ജെന്‍സന്റെ വിയോഗത്തില്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി.
ഡിവൈ ചന്ദ്രചൂഢിന്റെ വസതിയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജയ്സിങിന്റെ പരാമര്‍ശം.
സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു.
പ്രദേശത്തെ കൂള്‍ബാറില്‍ നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്.
സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വർണം മുക്കൽ ആരോപണം.
മൊഴിയെടുക്കല്‍ ഡിജിപി നേരിട്ടാവും നടത്തുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 23 വരെ നീട്ടിയിട്ടുണ്ട്.
ആശ്രമം സ്വാമി സ്വയം കത്തിച്ചതാണെന്നായിരുന്നു കേരള പൊലീസിലെ ഉന്നതരുടെ ആദ്യ കണ്ടെത്തല്‍. സത്യത്തില്‍ ആര്‍എസ്സുകാരാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്.