പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജന്മഗേഹമായ അലിഗഡില്‍ നടന്ന ഉത്തര്‍ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.
തീരദേശ സംരക്ഷണ നിയമങ്ങളെ ഒക്കെ വെല്ലുവിളിച്ചാണ് തകൃതിയായി പാറപൊട്ടിക്കല്‍ തുടരുന്നത്.
ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം.
ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്.
7.52ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി വന്ദേഭാരത് കടന്ന് പോകാനായി മിക്കവാറും അരമണിക്കൂറോളം പിടിച്ചിടാറുണ്ട്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് തലയോട്ടിയും ഇരുട്ടുകുത്തി മേഖലയില്‍നിന്നാണ് ശരീരഭാഗവും കണ്ടെത്തിയത് .
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കേരള ഗവണ്മെന്റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.