50 ലക്ഷം രൂപയുടെ വഴിവിളക്കുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു
കാഫിര്‍ സ്ക്രീന്‍ഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു.
കേസിൽ അന്വേഷണം എവിടെയും എത്തില്ല. നാളെ, കേസ് ഏതെങ്കിലും പാർട്ടിക്കാരന്റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
026 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധം
തമ്മിലടിയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതിന് മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ ആക്രമിച്ചിരുന്നു.
തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തി.
പണം ഗവർണർക്ക് നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, യുദ്ധവിമാനം പൊളിക്കുകയും പണം ഗവർണറെ ഏൽപിച്ചിട്ടില്ലെന്ന് വിവരാവകാശത്തിലൂടെ അറിയുകയും ചെയ്ത വിമുക്തഭടന്റെ പരാതിയിലാണ് കേസ്.
വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് വെച്ചാണ് യോഗം നടക്കുക.
കാഫിര്‍' വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.