എല്ലാ തെളിവും ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടതിനാലാണ് സത്യം പുറത്ത് വന്നതെന്നും ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെയെന്നും അദ്ദേഹം ആരോപിച്ചു.
പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദൗത്യവിജയത്തിൽ ഈശ്വർ മാൽപെ സന്തോഷം പ്രകടിപ്പിച്ചു.
വിദ്യാർത്ഥികളോട് സവർക്കറുടെ ചിത്രം പതിച്ച ടി ഷർട്ടുകൾ ധരിക്കാൻ ആവശ്യപ്പെട്ടതിനെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്.
ഡ്രജ്ജർ എത്തിക്കാനുള്ള നീക്കം വേഗത്തിലാക്കി
നാളെ വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിലൂടെ സിപ്പ് ലൈനില്‍ കയറി ധൈര്യപൂര്‍വം ജീവന് രക്ഷിച്ച നീലഗിരി ജില്ലയിലെ നഴ്സ് സബീനയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കല്പന ചൗള പുരസ്കാരം നല്കി ആദരിച്ചു. മുസ്ലിം ലീഗ് നടത്തുന്ന...
ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.