രണ്ടാം ഘട്ട, സെപ്റ്റംബർ 25 നും, മൂന്നാം ഘട്ടം ഒക്ടോബർ 1 നും നടക്കും. ഒക്ടോബർ 4 നാണ് വോട്ടെണ്ണൽ നടക്കുക.
2030ഓടെ മൂന്ന് കോടി തീര്‍ഥാടകര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. അര്‍ജുനെ കാണാതായിട്ട് ഒരു മാസമാകുകയാണ്.
ഇന്ന് രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും ജാഗ്രത മുന്നറിയിപ്പ്
മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ കണ്ണീര് കാഴ്ചകളാക്കിയ ആടുജീവിതം തന്നെ.
2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് എട്ടിനെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു.
അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്.
സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.