രിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്കരിക്കുന്നത്.
വഖഫ് ബോര്‍ഡിന്റെ അധികാരം കൈവശപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.
സ്ഥിരീകരിച്ചുകഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.
ആറുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട് അതില്‍ 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കര്‍ണാടകയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്കാന് പരാജയപ്പെട്ട സര്‍ക്കാറാണ് വയനാട്ടില്‍ സഹായം നല്‍കുന്നത്' -തേജസ്വി സൂര്യ ആരോപിച്ചു.
വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.
'ഫോർ വയനാട്' എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം ലീഗ് ധനസമാഹരണം നടത്തുന്നത്.
പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.
ദുരന്തമുണ്ടായ അന്ന് മുതൽ ആയിരങ്ങൾക്ക് അന്നം നൽകിയ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനെ അകാരണമായി വിലക്കിയ നടപടിക്കെതിരെ പൊതുസമൂഹം വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.