ബി.ജെ.പി ഭരണത്തിൽ പഠിച്ച് കരിയർ കെട്ടിപ്പടുക്കുന്നതിന് പകരം, തങ്ങളുടെ ഭാവി സംരക്ഷിക്കാൻ സർക്കാറിനെതിരെ പോരാടാൻ വിദ്യാർഥികൾ നിർബന്ധിതരാണ്" -രാഹുൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളൊരു നേതാവ് പാര്‍ട്ടിവിട്ടുപോകുന്നത് ബി.ജെ.പിക്ക് ക്ഷീണമാണ്
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രവര്‍ത്തനം മോശമായിരുന്നെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് മുകേഷിനെതിരെയുള്ള പ്രധാന വിമര്‍ശനം.
ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്.
ഫീ പേയ്മെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലോഗിനിൽ മാൻഡേറ്ററി ഫീ റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.
ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്.
നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്.
തമിഴ്നാട് സേലം മേട്ടൂര്‍ സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.
ശനിയാഴ്ച ആര്.ഡി.ഡി ഓഫീസ് പൂട്ടിയിട്ട് നടത്തിയ സമരത്തിനെതിരായ കേസ് ഇന്നലെ കോടതി പരിഗണിച്ചിരുന്നു.
കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.