സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ജ്യോതി ബാബുവിന് പരിയാരം മെഡിക്കല്‍ കോളേജിലെ എക്സിക്യൂട്ടീവ് റൂമിലാണ് ചികിത്സ നല്‍കുന്നത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു.
യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമായിരിട്ടും എല്ലാം പ്രതിപക്ഷം വെറുതെ പറയുകയാണെന്ന് പറയുന്നത് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന് ചേര്‍ന്ന കാര്യമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു ശക്തിക്കും ഭരണഘടനയെ തൊടാനാവില്ലെന്നും' രാഹുൽ ഗാന്ധി പറഞ്ഞു.
സീറ്റ് ക്ഷാമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ വാദിച്ചെങ്കിലും ശിവന്‍കുട്ടി വഴങ്ങിയില്ല.
മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു.
മോദി സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള കരുത്തുമായാണ് ഇന്ത്യ സഖ്യം എത്തുന്നത്. നമ്മള് ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണെന്നും അനീതിക്കെതിരെ ശക്തമായി പോരാടുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
കെകെ ശൈലജയും ഇപി ജയരാജനും പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം.
പി.ഡി.എയുടെ പ്രധാന ഘടക കക്ഷികളാണ് എന്‍.ഡി.പി.പിയും ബി.ജെ.പിയും.
വോട്ടര്‍മാര്‍ പോയിട്ട് പാര്‍ട്ടി നേതാക്കള്‍ പോലും ഇതംഗീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വഴിയടക്കം മറന്നുള്ള കരീമിന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വി കനത്തതാക്കിയെന്നും സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യന് മൊകേരിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ തുറന്നടിച്ചു.
ബിജെപിയിലെ ഭര്‍തൃഹരി മെഹ്താബ് പ്രോ ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു.