തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ബി.ജെ.പി കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ തുടരുന്ന ജനദ്രോഹ നടപടികളെ കുറിച്ചും വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പരിഷ്കാരങ്ങളും രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംഘം പങ്കുവെച്ചു.
സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മലപ്പുറത്ത് മാത്രമാണ് പ്രശ്നമെന്നും മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ നൽകിയാൽ പ്രശ്നം തീരുമെന്നും വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം.
യുവജന കമ്മീഷന് ചെയര്മാന് എം. ഷാജറിന്റെ പേരെടുത്ത് പറഞ്ഞാണ് മനു തോമസിന്റെ പരാതി.
പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്.
രണ്ടാഴ്ചക്കിടെ എച്ച്1എൻ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം മല്‍സരിക്കാന്‍ തീരുമാനിച്ചത്.
ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്.