ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന് മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു.
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഉടൻ നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി.
അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതി
ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, വിവരാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും.
48 മണിക്കൂറിനുള്ളില്‍ പശുമാംസം ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സപ്ലൈകോയുടെ അന്‍പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയവരാണ് ഈ സര്‍ക്കാരെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്ന് വിജയ് എക്സില്‍ കുറിച്ചു.
സയന്‍സ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അഡ്മിഷന് ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.
ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണെന്നും രാഹുൽ പറഞ്ഞു.