ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ-എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം.
ഹൈക്കോടതി ഇത് അംഗീകരിക്കുമോ എന്ന സംശയമുണ്ടെന്നും ഹൈക്കോടതിയില്‍ നിന്ന് എന്ത് തീരുമാനം വന്നാലും അത് ശിരസ്സാവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന സെക്രട്ടറിയേറ്റ് സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെങ്കോല്‍ അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമന് പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കര്‍ക്കും പ്രോടേം സ്പീക്കര്‍ക്കും നല്കിയ കത്തില്‍ ചൗധരി ആവശ്യപ്പെട്ടു.
13-ാം വാർഡ് മെമ്പർ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്.
ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.
ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.
ദമ്മാം: അൽഖോബാറിലെ അഖ്റബിയ്യ ഏരിയ കെഎംസിസി യുടെ കീഴിൽ രോഗങ്ങൾ കൊണ്ട് നാട്ടിൽ പ്രായസപ്പെടുന്ന മുൻ പ്രവാസികളെ സഹായിക്കുന്നതിന്റെ ഭാഗമായി അദ് വിയ 2024 പരിരക്ഷാ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ലോഗോ പ്രകാശനം ബഹു. പാണക്കാട്...