പാരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മറ്റു ഗ്രാമവാസികള്‍ക്കൊപ്പം അര്‍ധരാത്രിയോടെയാണ് സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീല് തണ്ണീര്‍ത്തടത്തില്‍ മീന്‍ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.
ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി.
സംസ്ഥാനത്തെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്.
മുൻ നിശ്ചയിച്ചപരീക്ഷകൾക്ക് മാറ്റമില്ല
പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്‍-സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് പറഞ്ഞു.
പതിനെട്ടാം ലോക്സഭാംഗമായി തിരുവനന്തപുരത്തെ കോൺഗ്രസ് എംപി ശശി തരൂർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവടക്കമുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
വിഷയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ അവതരിപ്പിക്കും.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ബി.ജെ.പി ഉള്‍ക്കൊള്ളുന്നില്ല
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.