പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
വിദേശത്തെ കോൾ സെന്ററിൽ ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്.
ബിഹാറിലെ അറാറിയ ജില്ലയില്‍ 12 കോടി ചെലവിട്ട് നിര്‍മിച്ച് ഉദ്ഘാടനത്തിനു സജ്ജമായ പാലം കഴിഞ്ഞ ചൊവ്വാഴ്ച തകര്‍ന്നുവീണിരുന്നു
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും രാജ്യത്തെ പരീക്ഷാ നടത്തിപ്പിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.
കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ.
പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ മലബാറില്‍ 83,133 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
പശുവിനെ ബലിയറുത്ത് ചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസാക്കി എന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘത്തിന്റെ അതിക്രമം.
വിദ്യാര്‍ത്ഥി സമരത്തെ കയ്യൂക്ക് കൊണ്ട് നേരിട്ടാല്‍ പ്രതിഷേധം ശക്തമാക്കും