ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികളെടുക്കണമെന്നും നരേന് പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ന്യൂയോര്‍ക്കിലാണ് ആവേശപ്പോര് നടക്കുന്നത്.
പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു
കാരുണ്യ ഭവന നിർമ്മാണ കമ്മിറ്റിക്ക് വേണ്ടി അബ്ദുല്ല ഇസ്ലാമിയ സഹായധനം ദമ്മാം എറണാകുളം ജില്ലാ കെഎംസിസി പ്രസിഡണ്ട് സ്വാദിഖ് ഖാദർ കുട്ടമശ്ശേരിയിൽ നിന്നും ഏറ്റുവാങ്ങി.
എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.
ദുല്‍ ഹജ്ജ് 1445 മാസത്തിലെ ചന്ദ്രക്കല സഊദിയില്‍ കണ്ടതിനെ തുടര്‍ന്ന് ഈ മാസം 16ന് ബലിപെരുന്നാള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.
പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.
ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്‍ നേതാക്കളുടെ അവകാശവാദങ്ങള്‍ക്കു പിന്നാലെയാണു പുതിയ റിപ്പോര്‍ട്ട്.