3.88 ഗ്രാം മയക്കു മരുന്നാണ് സാന്‍ലിത്തില്‍ നിന്നും പോലീസ് പിടികൂടിയത്.
ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന് നഷ്ടമായത്.
'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും.
രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.
പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പാണക്കാട് ഖാസി ഫൗണ്ടേഷന് സംസ്ഥാന നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി.
ബംഗാളിലെ ബുല്‍ബസാറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ഭൂരിഭാഗം മണ്ഡലങ്ങളിലും പണം കൃത്യമായി വിതരണം ചെയ്യാതെ മുഖ്യ ഭാരവാഹികൾ മുക്കിയതായാണ് പരാതി.
ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്.