മദ്യനയ ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്
ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സംഭവത്തിൽ കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിനുപുറമേ ആര്‍ജെഡിയും സീറ്റിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും മുന്നണി നേതൃത്വം ഇത് ഗൗരവമായി എടുത്തിട്ടില്ല.
ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശമാണ് ബാര്‍ കോഴയിലേക്ക് വിരല്‍ചൂണ്ടിയത്.
പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
വാടാനപ്പള്ളി ശാന്തി റോഡിലുള്ള റൗളത്തുൽ ഉലൂം തൗഫീഖിയ മദ്രസയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.
ഹജ്ജിന് പുറപ്പെടുന്നവർക്കായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നിനെത്തിയത്.
മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്.