ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് എം.പിയാണ് കൊല്ലപ്പെട്ട അന്‍വാറുള്‍ അസിം അനര്.
നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കുമെന്നും കെ. സുധാകരന് വിമര്‍ശിച്ചു.
ഇടത് സര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സര്‍ക്കാറിന്റെ മദ്യനയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാല്പര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്.
നോട്ടെണ്ണൽ യന്ത്രം ഇപ്പോൾ എവിടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലോ എക്സൈസ് മന്ത്രിയുടെ വീട്ടിലോ അതോ എ.കെ.ജി സെന്ററിലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.
ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും.
കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതു വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണമെന്നും അവർ കൂട്ടിച്ചേർത്തു.