മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍.
സനാതന്‍ ധര്മ്മത്തിന് ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചതായി താന്‍ അവകാശപ്പെടുന്ന 'രാഷ്ട്രീയ ഇസ്ലാമിന്റെ' പങ്ക് മിക്കവാറും അവഗണിക്കപ്പെടുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ പിതാവിന്റെ മുന്‍ ഡ്രൈവറായ നീതുവിനെ പോലീസ് തിരയുകയാണ്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് 10,000 കോടി രൂപയുടെ മിസൈലുകള്‍ വാങ്ങാനുള്ള നീക്കം ആരംഭിച്ചു.
പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അടിവരയിടുന്ന പരാമര്‍ശമാണ് ഹൈകോടതിയില്‍ നിന്ന് ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു.
വിസ നിബന്ധനകള്‍ ലംഘിച്ചന്നെ് ചൂണ്ടിക്കാട്ടി പ്രമുഖ ഹിന്ദി പണ്ഡിതയും ലണ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഫ്രാന്‍സെസ്ക ഒര്‍സിനിക്ക് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചു.
ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തലവനെ പുറത്താക്കി.
കുപ്രസിദ്ധ കുറ്റവാളികളായ രോഹിത് യാദവിനും രാഹുല്‍ വാല്‍മീകിക്കുമൊപ്പമുള്ള സെല്‍ഫികളും പുറത്തു വന്നു.
പ്രദേശത്ത് ഹർത്താൽ ആഹ്വാനം നടത്തി സമരസമിതി
നാലുപേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചര്‍ച്ച.