മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്.
ഈ മാസം 26ന് നടക്കാനിരിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേര്‍പ്പെടുത്തിയത്.
ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തലിന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ താനി ടെഹ്റാന് കരാര്‍ ഉറപ്പിച്ചതായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രാഈല്‍ ഔദ്യോഗികമായി അംഗീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.
തിരുവനപുരത്തെ എസ് യുടി ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ് വിഎസ്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും, തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറന്‍ കാറ്റുമാണ് മഴക്ക് കാരണം.
'ദേശീയ സുരക്ഷയും പൊതു സുരക്ഷയും' ഉദ്ധരിച്ച്, വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള എല്ലാ അപേക്ഷകരും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്കാക്കണമെന്ന് യുഎസ് പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.