ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നടിക്ക് മഹാരാഷ്ട്ര സൈബര്‍ സെല്‍ നോട്ടീസ് നല്‍കിയത്.
ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ധിച്ചു.
സംഘടനാ ശാക്തീകരണത്തിന് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിച്ചു
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം.
നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം രൂപീകരിച്ചാണ് ചികിത്സ.
പുലിയെ പറമ്പിക്കുളത്തെ വനത്തിനകത്തേക്ക് തുറന്ന് വിട്ടു.