ശരീരഭാരം കൂടുയതിന്റെ പേരില്‍ ഒരുപാട് ബോഡിഷെയ്മിംഗ് നേരിട്ട വ്യക്തിയാണ് നിവിന്‍പോളി
ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമെന്ന തുറന്നു പറഞ്ഞ ആശുപത്രി ജീവനക്കാരന് സംരക്ഷണം ഒരുക്കണമെന്ന് സുശാന്തിന്റെ സഹോദരി
2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
ലോകത്തെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഓ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്ളിക്സ് പുതിയ നിയന്ത്രണത്തിന് ഒരുങ്ങുന്നു
അദ്ദേഹത്തിന്റെ പാചകത്തിലെ നൈപുണ്യം ഇതിന് മുന്‍പും സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജ് പ്രതികരണം നടത്തിയത്.
ട്വിറ്ററിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ'ബേഷാരം രംഗ്' എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്
സമാപന ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍