കേസ് ഒപ്പുതീര്‍പ്പാക്കുന്നതിന് യുവതി തയ്യാറാണെന്ന് പറഞ്ഞ് അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് ഉണ്ണിമുകുന്ദന്റെ അഭിഭാഷകന് അറിയിച്ചു
എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.
വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
യുവതി പൊലീസില്‍ പരാതി നല്കുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷന് പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹര്‍ജി നല്കി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു
25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം
ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍
ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്കാന് അവസരം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു