പരിവർത്തനത്തിന് വിധേയനായ ശേഷം, തന്റെ ശ്വാസോച്ഛ്വാസം മെച്ചപ്പെട്ടുവെന്നും യാത്രാ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും മിസ്റ്റർ ക്രാഫ്റ്റ് പറഞ്ഞു
കടലില്‍ കുളിക്കുന്നതിനിടെ വിദേശ പൗരന് തിരയില്‍ പെട്ട് മുങ്ങിമരിച്ചു
സംഭവത്തിൽ പോർട്ട് സിറ്റി മേയർ പീറ്റർ ഷ്ചെൻഷർ വെടിവയ്പിൽ ഞെട്ടൽ രേഖപ്പെടുത്തി
ഒരു പെണ്‍കുട്ടിക്ക് നേരെയാണ് ഈ അതിക്രമം നടന്നതെങ്കില്‍ ഇതാണോ കോടതി സ്വീകരിക്കുന്ന നിലപാടെന്ന് അവര്‍ ചോദിച്ചു.
ഫലസ്തീനികള്‍ക്കുനേരെ ഇന്നലെയും കുരുതിതുടര്ന്നു. അഞ്ച് വയസ്സുകാരനെതിരെ പോലും പട്ടാളം വെടിയുതിര്‍ത്തു.
താന്‍ അത് നിരസിച്ചതായും അവര്‍ വെളിപ്പെടുത്തി.
ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന ്ഇരുവരും അറിയിച്ചു.
കേരളം സെമി കാണാതെ പുറത്തായത് ഗാലറി നിറയ്ക്കുന്ന മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ അസാന്നിധ്യത്തിനും കാരണമായി.
അതേസമയം സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥയും അപകടങ്ങളും പിണറായിയുടെ വാദത്തെ പരിഹാസ്യമാക്കുകയാണ്.
കുപ്പിവെള്ള ംവാങ്ങാന്പോലും കാശില്ലാതെ വിഷമിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയതെന്ന് അര്‍ലിന്‍ പറഞ്ഞു.