മതം ,രാഷ്ട്രീയം, വംശം ,പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തെരഞ്ഞെടുപ്പാണിതെന്ന് തലസ്ഥാനമായ അബൂജയില്‍നിന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എവിടെയും മയക്കുമരുന്ന് മാഫിയയുടെയും മറ്റും ചൂഷണത്തിനിരയാകുകയാണ് ഇവര്‍. ഇവരിലെ ചിലരെ ക്രിമിനലുകള്‍ ദുരുപയോഗിക്കുന്നുണ്ടെന്നും കാമില്‍ അല്‍ജസീറ ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
നാലുദിവസം കഴിഞ്ഞേ യാത്ര തുടരാനാകൂ. എന്താണ് പിന്നിലെ കാരണമെന്ന് വ്യക്തമല്ല.
ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന് ഭീഷണി മുഴക്കിയിരുന്നു.
അതേസമയം ബിബിസി വിഷയത്തില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഊഷ്മളതാകുറവ് അനുഭവപ്പെട്ടിട്ടുമുണ്ട്.
ഇഖ്റ നിസ്കരിക്കുന്നത് കണ്ടതിനെതുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട്ടിനടുത്ത വീട്ടുകാര്‍ വിവരം പൊലീസിലറിയിക്കുകയായിരുന്നുവത്രെ.
യു,എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നൽകി വരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.
റഷ്യ മനുഷ്യരാശിയോടുള്ള മഹാകുറ്റമാണ് ചെയ്യുന്നതത്രെ. ഏത് അമേരിക്ക . നേരമ്പോക്കിനും ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കാനും നിരവധിയനവധി രാജ്യങ്ങളില്‍ കടന്നുകയറി ദശലക്ഷക്കണക്കിന് നിരപരധികളെ കൊന്നൊടുക്കിയ അതേ അമേരിക്ക!''
യുകെയില്‍ ഫാര്‍മസിസ്റ്റായിരുന്നു യുവതി.
ഇന്ത്യയുടെ 30 രൂപയാണ് കിലോ അരിവില. 275 രൂപയാണ് പെട്രോള്‍വില. ഏതാണ്ട് 100 ഇന്ത്യന്‍രൂപ വരുമിത്.