ലീഡ്സിലെ ബെക്കറ്റ് സര്‍വകലാശാലയില്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് രാഹുല്‍ ഒമാനിലാണ്.
പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില്‍ അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്‍കാര്‍ക്ക് താല്പര്യം. അത് സാധ്യമായാല്‍തന്നെ ക്രിമിയ പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം...
പത്തുവയസ്സുകാരിയാണ് ജുഎ. കിം രോഗശയ്യയിലാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ഒന്നരകോടി യൂറോ (132 കോടി രൂപ) വരെയാണ് ഒരൊറ്റ തെരഞ്ഞെടുപ്പിലെ ഇവരുടെ പ്രതിഫലം. തെല്‍ അവീവിന് അകലെ മോഡീനിലാണ് ഇവരുടെ ആസ്ഥാനം. ഇവിടെയിരുന്നാണ ്ഹനാന്‍ സംസാരിച്ചത്.
തായ്ലന്ഡിലെ ബ്രിട്ടീഷ് അംബാസഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിയോഗത്തില്‍ അനുശോചിച്ചു. കഴിഞ്ഞ വര്‍ഷം ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളും രക്ഷിതാക്കളും ഒത്തുചേരല്‍ നടത്തിയിരുന്നു.