അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെ കീഴില്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു.
ഗള്‍ഫില്‍ അവധിക്കാലവും പെരുന്നാള്‍ അവധിയും അടുത്തതോടെ വിമാനത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
അബുദാബിയില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ റോഡിന്റെ വലതുവശത്തെ ട്രാക്കിലൂടെ മാത്രമെ പോകാന്‍ പാടുള്ളുവെന്ന് അബുദാബി ഗതാഗതവിഭാഗം സംയുക്തസമിതി അറിയിപ്പില്‍ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പേരില്‍ ആര്‍ക്കും അടിയന്തിര ചികിത്സ ലഭിക്കാതിരിക്കില്ല.
അല്‍ഐന്‍ ജീമി ആശുപത്രിയില്‍ (അല്‍ഐന്‍ ഹോസ്പിറ്റല്‍) എമര്‍ജന്‍സി വിഭാഗം ഏതുതരത്തിലുള്ള അടിയന്തിര രോഗികള്‍ക്കും ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറും യു.എ.ഇയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.
ഒമാനില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുല്‍ത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. രാജ്യത്തെ സര്‍ക്കാര്‍,...
വന്‍തോതില്‍ നിരക്ക് ഉയര്‍ന്നതുമൂലം പലരും യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്.
നാഷണല്‍ ടാക്സി കമ്പനിയിലെ ഡ്രൈവര്‍മാര്‍ക്കാണ് കഴിഞ്ഞദിവസം പരിശീലനം നല്‍കിയതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ അറിയിച്ചു. അപകടങ്ങളെക്കുറിച്ചു ബോധവല്‍ക്കരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടവിധവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡ്രൈവര്‍മാരെ...
മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ അംബാസ്സഡര്‍ പിയൂഷ് ശ്രീവാസ്തവ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു. ബഹ്റൈനിലെ 15-ാമത് ഇന്ത്യന്‍ അംബാസ്സഡറായി 2020 ജൂലൈ 28നാണ് പിയൂഷ് ശ്രീവാസ്തവ ചുമതലയേറ്റത്. മുന്അംബാസ്സഡര്മാരായ ഡോ.മോഹന്‍കുമാര്‍, അലോക് കുമാര്‍ സിന്‍ഹ എന്നിവര്‍...