പെരുന്നാള്‍ ആഘോഷിക്കാന്‍ സലാലയിലെത്തിയ പ്രവാസി മുങ്ങിമരിച്ചു.
കുവൈത്ത് സിറ്റി: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച എം.എസ്.എഫ്. പ്രവർത്തകരെ കൈയാമം വെച്ച പോലീസ് നടപടി നീതീകരിക്കാനാകാത്തതാണെന്നു കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം പ്രസ്താവിച്ചു. ഇത്തരം വിലകുറഞ്ഞ നടപടികൾക്ക് പകരം...
ഹജ്ജ് വേളയില്‍ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ വിട്ടുനില്‍ക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു.
മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം.
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോ ഓര്‍ഡിനേറ്റിങ് വിഭാഗം ആവശ്യപ്പെട്ടു.
ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും.
ഇക്കൊല്ലം വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയവരുടെ കൃത്യമായെണ്ണം സഊദി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി .
മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി തൊണ്ണൂറ് രാജ്യങ്ങളിൽ നിന്നായി 1300 തീർത്ഥാടകർ മക്കയിലെത്തി. ഇതുകൂടാതെ ഫലസ്തീനിൽ നിന്ന് ആയിരം പേർക്കും രാജാവിന്റെ അതിഥികളായി അവസരം ലഭിച്ചിട്ടുണ്ട്....
അബുദാബി: തലസ്ഥാന നഗരിയിലെ ടോൾ സംവിധാനമായ ദർബിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 20.14 ലക്ഷം കടന്നു. ദുബായിലെ സാലിക്കിന് സമാനമാണ് ദർബ്. അബുദാബിയിൽ വാഹനമോടിക്കുന്നവരും ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലെത്തുന്നവരും ദർബിൽ റജിസ്റ്റർ ചെയ്തു...
അബുദാബി : അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ഇൻഡോ യുഎഇ സാംസ്കാരിക സമന്വയ വർഷാചരണ’ത്തിന്റെ ഔപചാരിക ഉദ്ഘാടനം യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് അഫയേഴ്സ് മുൻ ഉപദേഷ്ടാവ് അൽ സയ്യിദ് അലി...