കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ വ്രണപ്പെടുത്തുന്നതിനെ പറ്റി രാഹുല്‍ വിമര്‍ശനമുന്നയിച്ചത്
സ്റ്റേഷന് O2 മീഡിയം പ്ലാറ്റ്ഫോമുകള് സ്റ്റേഷനുകളുടെ മുന്ഗണനക്കനുസൃതമായി ഉയര്‍ത്താനാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
പൂര്‍ണമായി അലൈന്മെന്റിന്റെ ട്രോയിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സാമ്പത്തിക സാങ്കേതിക പഠനം പൂര്‍ണമല്ലെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ 7 ദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
റിപ്പബ്ലിക് ദിന പരേഡില്‍ തമിഴ്നാടിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ പ്ലാറ്റ്ഫോറത്തിന് സ്റ്റാലിന് രൂപം നല്‍കിയത്.
യോഗി ആദിത്യനാഥിനെതിരായ കരിങ്കൊടി പ്രതിഷേധത്തിലൂടെയാണ് പുജ വാര്‍ത്തകളില്‍ ഇടം നേടിയത്.
1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്.
രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 11.6ല്‍ നിന്നും 9.26 ശതമാനമായി കുറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളില്‍ ഇരുവരും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി കെ.സി.ആര് രംഗത്തെത്തിയത്.