പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്കി.
കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.
നിയമസഭയില്‍ ചീഫ് മാര്‍ഷലിനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നില്‍ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭിന്നശേഷി സമൂഹത്തെ ക്രൂരമായി അപമാനിക്കുന്ന ഹീനമായ പരാമര്‍ശം പി.പി.ചിത്തരഞ്ജന് നടത്തിയത്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ആരോഗ്യ ദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇഎംഎസും വി എസും ഇരുന്ന കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ചോദിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
കളവ് നടന്ന കാര്യം ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചു.
വോട്ടെണ്ണല്‍ നവം. 14ന്
ട്രംപ് വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ച ഒക്ടോബര്‍ മൂന്നിനു ശേഷം മാത്രം 10 പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.