ഇലക്ട്രിക് സ്കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്കൂട്ടറുകള്‍ക്ക് 1000...
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി മോഡലായ ഥാര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2020 ഒക്ടോബറില്‍ ആണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ പുറത്തിറക്കിയത്. എത്തി മൂന്നു വര്‍ഷം തികയുന്നതിനിടെയാണ് ഥാറിന്റ ഈ...
കോംപസിന്റെ പെട്രോള്‍ മോഡല്‍ പിന്‍വലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് മോഡലിന്റെ നിര്‍മാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്താത്തതാണ് പെട്രോള്‍ എന്ജിന് പിന്‍വലിക്കാന്‍...
ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര് ബിന്‍ഡാലിന് പരിക്കേറ്റു. പത്ത് ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ് പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രൂപമാറ്റം...
ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി കാണുന്നു.
2012ലാണ് ആൾട്ടോ 800 വിപണിയിൽ എത്തിയത്
പിറകില്‍ ആളുകളെ ഇരുത്തമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് മോട്ടര്‍ വാഹന വകുപ്പ്.